- മലയാള എഴുത്തുകാരനും വാഗ്മിയുമായ സുകുമാർ അഴീക്കോട് (ചിത്രത്തിൽ) അന്തരിച്ചു.
- റഷ്യൻ ആണവ മുങ്ങിക്കപ്പലായ നെർപ ഇന്ത്യക്ക് കൈമാറി.
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യനിർണ്ണയം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷൻ.
- ദേശീയ സ്കൂൾ കായികമേളയിൽ തുടർച്ചയായ പതിനഞ്ചാം തവണയും കേരളം ചാമ്പ്യന്മാരായി.
- യെമനിലെ ഏകാധിപതിയായിരുന്ന അലി അബ്ദുള്ള സാലി അധികാരമൊഴിഞ്ഞ് രാജ്യം വിട്ടു.
- അമ്പത്തി രണ്ടാമത് കേരള സ്കൂൾ കലോത്സവം തൃശ്ശൂരിൽ സമാപിച്ചു. 810 പോയന്റുകൾ നേടി കോഴിക്കോട് ജില്ല തുടർച്ചയായ ആറാം തവണയും ജേതാക്കളായി.
- അമേരിക്കൻ കോൺഗ്രസിൽ നടക്കാനിരുന്ന പകർപ്പവകാശ നിയമങ്ങൾ സംബന്ധിച്ച ചർച്ച പ്രതിഷേധം മൂലം അനിശ്ചിതകാലത്തേയ്ക്ക് മാറ്റി വെച്ചു.
Tuesday, 24 January 2012
ppmirfan വാർത്തകൾ
Quranic Proof for the Five Daily Prayers (Salah)
In Islamic theology, the Quran establishes the obligation and general timings of the daily prayers ( Salah ), while the prophetic tradition ...
-
കേരളത്തിലെ ചിത്രകാരന്മാർ രാജാ രവിവർമ്മ · കെ.സി.എസ്. പണിക്കർ · ടി.കെ. പത്മിനി · സി.എൻ. കരുണാകരൻ · രാജൻ കാക്കനാടൻ · ...
-
എന്തു കൊണ്ടെന്റെ കവിതകൾ മലകളെയും പുഴകളെയും ജൻമനാട്ടിലെ കൂറ്റൻ അഗ്നിപർവത സ്ഫോടനങ്ങളെയും കുറിച്ച് പറയാനാഹിക്കുന്നില്ല എന്നു പറയുന്നവരേ വ...