എത്രയോ മനോഹരം
ദൈവ സ്രഷ്ടിവൈഭവം
വിരിയുമോരോ പൂവിലും
തെളിയുമവ൯ മോഹനം.
ഉദയ സൂര്യ ഗോളവും
ചന്ദ്രമോഹ ബിമ്പവും
ഓതിടുന്നവന്റെ മാത്രം
മഹനീയ ബാന്ധവം.
പച്ചയാം മരത്തിലും
അഗ്നി സ്ഫുരിക്കുന്നവൻ
പാഴ് മണൽ കാട്ടിലും
പച്ച പുതക്കുന്നവൻ
മഹാനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (ഖ. സി) തങ്ങളിലേക്ക് ചേർത്തുവച്ച് പാടപ്പെടുന്ന ഈ വരികൾ പുറമെ കാണുന്ന ഒരു സഹായാഭ്യർത്ഥനയ്ക്കുമപ്പുറം, തസവ്...
No comments:
Post a Comment