Tuesday 24 January 2012

സമകാലികം

ജനുവരി 23

ജനുവരി 22

ജനുവരി 21

ജനുവരി 16

ജനുവരി 14

ജനുവരി 13

  • ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[14].
  • രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[15].
ചാർമിനാർ

ജനുവരി 12

ജനുവരി 11

  • പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[19].
  • ദേശീയ സീനിയർ വോളിബോൾ മത്സരത്തിൽ കേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[20].
  • ഐ.ജി ടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു[21].
  • ഇന്ത്യയിൽ വിതരണം ചെയ്യുന്ന പാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[22].


What is Sufism?

CHAPTER I INTRODUCTION What is Sufism?   Sufism has various suggested origins. Some say it's linked to the purity (Safa) of the ...